STATEനിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല; അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; നിയമസഭയില്‍ മത്സരിക്കാന്‍ മൂന്ന് ടേം എന്ന വ്യവസ്ഥ തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 11:45 PM IST